Question: 8 തവണ വിജയിച്ചതിന്റെ തിളക്കവുമായി
പതിനെട്ടാം ലോകസഭയിൽ എത്തുന്ന അംഗങ്ങൾ ആരെല്ലാം
A. കൊടിക്കുന്നിൽ സുരേഷ്,ഡോക്ടർ വീരേന്ദ്രകുമാർ
B. കൊടിക്കുന്നിൽ സുരേഷ്,നിതിൻ ഗഡ്കരി
C. നിതിൻ ഗഡ്കരി , ശിവരാജ് സിംഗ് ചൗഹാൻ
D. നിതീഷ് കുമാർ ,ചന്ദ്ര ബാബു നായിഡു
Similar Questions
യുണൈറ്റഡ് സ്റ്റേറ്റ്‌സിലെ വിർജീനിയൻ നിയമസഭയിലേക്ക് (Virginia State Senate) തിരഞ്ഞെടുക്കപ്പെട്ട, ഇന്ത്യൻ വംശജയായ ആദ്യ വനിതയും ആദ്യത്തെ മുസ്ലീം വനിതയും ആരാണ്?